Skip to main content

യാത്ര അയപ്പ് ഇന്ന് ( മാര്‍ച്ച് 20ന്)

കൊല്ലം പുവര്‍ഹോമിലെ അന്തേവാസികളായ ബദറുദീന്‍-ലൈലാബീവി ദമ്പതികള്‍ക്ക് പുതിയ താമസ സ്ഥലത്തേക്കുള്ള യാത്രഅയപ്പുപരിപാടി ഇന്ന് (മാര്‍ച്ച് 20ന്) രാവിലെ 10ന് പുവര്‍ഹോം അങ്കണത്തില്‍ നടത്തും. മേയര്‍ . പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും.

date