Post Category
സിറ്റിംഗ് അറിയിപ്പ്
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവല്‍ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും മാര്‍ച്ച് 23ന് കുലഖേഖരപുരം പഞ്ചായത്ത് ഓഫീസിലും 27ന് ചടയമംഗലം ബ്ലോക്കോഫീസിലും രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും. അംശദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പ്കൂടി കൊണ്ട്‌വരണം. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments