Skip to main content

അറിയിപ്പ്

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പ്പാദന ശേഷിയുള്ള ഗ്രാമശ്രീ പിടക്കോഴിക്കുഞ്ഞുങ്ങളെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ 25 രൂപ നിരക്കിലും ജപ്പാനീസ് കാടക്കുഞ്ഞുങ്ങള്‍ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലും ലഭിക്കും. മൂന്‍കൂര്‍ രജിസ്‌ട്രേഷനായി ഫോണ്‍ - 0479 2452277.

date