Post Category
ലീഗല്‍ മെട്രോളജി: ക്യാമ്പ് ഇന്ന് (മാര്‍ച്ച് 26ന്)
ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസിന്റെ പരിധിയിലുള്ള കൊല്ലം കോര്‍പ്പറേഷന്‍, തൃക്കരുവ, കുണ്ടറ, പെരിനാട്, മയ്യനാട്പഞ്ചായത്തുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന അളവ്-തൂക്ക ഉപകരണങ്ങള്‍ എ ക്വാര്‍ട്ടര്‍ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) ഇനിയും മുദ്ര ചെയ്യാത്തവര്‍ക്കായി മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ കൊല്ലം കര്‍ബല ജംഗ്ഷനിലുള്ള ലീഗല്‍മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസില്‍ പുനഃപരിശോധനയും മുദ്രവയ്പ്പും ക്യാമ്പ് സംഘടിപ്പിക്കും ഫോണ്‍ : 8281698022.
date
- Log in to post comments