Skip to main content

ഏകദിന ഉല്ലാസ യാത്ര

കൊല്ലം കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് 29 ന് ഏകദിന ഉല്ലാസ യാത്ര സംഘടിപ്പിക്കും . യാത്രകൂലി 820 രൂപ.

മാര്‍ച്ച് 31 രാവില 6 ന് പൊ•ുടി, പേപ്പാറ ഡാം എന്നിവിടങ്ങളിലേക്കും യാത്ര ക്രമീകരിച്ചിട്ടുണ്ട് . നിരക്ക് 770 രൂപ. ഫോണ്‍: 9747969768, 8921950903.

date