Skip to main content

അവധികാല സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍

സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം ഉപകേന്ദ്രമായ ടി. കെ. എം. ആര്‍ട്‌സ് കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കും. kscsa.org ല്‍ ഏപ്രില്‍ 13 വരെ അപേക്ഷിക്കാം. ഫീസ്: 2000 രൂപയും 18 ശതമാനം ജി. എസ്. ടി. യുമാണ്. ക്ലാസുകള്‍ ഏപ്രില്‍ 15 മുതല്‍ മേയ് 15 വരെയാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8281098867, 0474 2967711.

date