Skip to main content

ഇന്ന് മുതല്‍ പരിശീലനം

ലോക്‌സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഫസ്റ്റ്-സെക്കന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള തിരഞ്ഞെടുപ്പ്പരിശീലനം ഇന്ന് (ഏപ്രില്‍ 2) മുതല്‍ ആരംഭിക്കും. ജില്ലയിലെ 33 കേന്ദ്രങ്ങളില്‍ ആണ് ഏപ്രില്‍ അഞ്ചു വരെ നീളുന്ന പരിശീലനം. ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നടത്തിയ ആദ്യഘട്ട റാന്റമൈസെഷന്‍ വഴി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായി പങ്കെടുക്കണം . ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ ക്ലാസ്സുകളില്‍ ആണ് പങ്കെടുക്കേണ്ടത്.

date