Skip to main content

ചുമതലയേറ്റു

കൊല്ലം, പത്തനംതിട്ട ലോക്‌സഭ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി പോലീസ് ഒബ്സര്‍വര്‍ എച്ച് രാം തെങ്ഗ്ലിയാന ചുമതലയേറ്റു. ക്യാമ്പ് ഓഫീസ്- സര്‍ക്കാര്‍ റസ്റ്റ് ഹൗസ്, ചിന്നക്കട, കൊല്ലം. ഫോണ്‍: 8281544704. ഇ-മെയില്‍ polobkollam18@gmail.com

date