Post Category
സത്യവാങ്മൂലം വെബ്സൈറ്റില്‍
കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ഹാജരാക്കിയിട്ടുള്ള സത്യവാങ്മൂലത്തിന്റെ (ഫോറം 26) പകര്‍പ്പ് ഉപവരണാധികാരികളുടെ കാര്യാലയത്തിലും https://affidavit.eci.gov.in/ വെബ്സൈറ്റിലും ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ കെ വൈ സി (Know Your Candidate) ആപ്പ് മുഖേനയും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
date
- Log in to post comments