Skip to main content

അറിയിപ്പ്

ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ നിന്ന് 2018 മുതല്‍ 2021 വരെ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കരുതല്‍ധനം കൈപ്പറ്റുന്നതിനായി ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം.

date