Skip to main content

പ്രവര്‍ത്തനം പുനരാരംഭിച്ചു

ജില്ലാ ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബ്ലഡ് ബാങ്ക്, ഡി.എല്‍.എഫ്.സി യൂണിറ്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  

date