Post Category
അറിയിപ്പ്
കര്‍ബല, കൊട്ടാരക്കര-പുലമണ്‍ ഖാദി ഗ്രാമസൗഭാഗ്യകളില്‍, മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും ഏപ്രില്‍ 15 വരെ 30 ശതമാനം വിലക്കിഴിവില്‍ ഖാദി തുണിത്തരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യമുണ്ട്. ഫോണ്‍: 0474 2743587.
date
- Log in to post comments