Post Category
പുനരധിവാസത്തിന് 40 സെന്റ് പുരയിടം സംഭാവന നല്‍കി
പ്രക്യതിക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി 40 സെന്റ് പുരയിടം നല്‍കി മാത്യകയായി മേരിഗിരി കനകക്കുന്ന് ചാലില്‍ ജോര്‍ജ് ജോസഫ്. ഇടുക്കി താലൂക്കിലെ വാത്തിക്കുടി വില്ലേജില്‍ കടക്കയം വാര്‍ഡില്‍ തന്റെ പേരിലുള്ള 40 സെന്റ് സ്ഥലം ജില്ലാ കലക്‌ടര്‍ക്ക് വിട്ടുനല്‍കുന്നതുനുള്ള സമ്മതപത്രം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് നടന്ന യോഗത്തില്‍ മന്ത്രി എം എം മണിക്ക് കൈമാറിയാണ് പ്രളയളത്തില്‍ തകര്‍ന്ന നാടിന്റെ പുനരുദ്ധാരണ യജ്ഞത്തില്‍ പങ്കാളിയായത്.
date
- Log in to post comments