Skip to main content

സെപ്റ്റംബറിലെ റേഷന്‍ ആനുകൂല്യം കൈപ്പറ്റണം

 

ജില്ലയിലെ അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുടമകള്‍ക്ക് ഈ മാസത്തില്‍ (സെപ്റ്റംബര്‍) ഒരു കി.ഗ്രാം പഞ്ചസാര 21 രൂപ നിരക്കിലും പൊതു വിഭാഗം (എന്‍.പി.എന്‍.എസ്), പൊതുവിഭാഗം സബ്സിഡി  എന്‍.പി(എസ്) കാര്‍ഡുടമകള്‍ക്ക് അഞ്ച് കി.ഗ്രാം അരി ഒരു രൂപ നിരക്കിലും വിതരണം ചെയ്യും. സെപ്റ്റംബര്‍ 30 നകം കാര്‍ഡുടമകള്‍ ആനുകൂല്യം കൈപ്പറ്റേണ്ടാതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date