Post Category
ജില്ലാ ശിശുക്ഷേമ സമിതി യോഗം ഇന്ന് (26.9.18)
ജില്ലാ ശിശുക്ഷേമ സമിതിയുടെ 18-ാമത് വാര്‍ഷിക പൊതുയോഗം ഇന്ന് (26ന്) രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സമിതി സംസ്ഥാന ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ പങ്കെടുക്കും.
date
- Log in to post comments