Skip to main content

സേഫ്റ്റി പിന്‍ പ്രകാശനം ഇന്ന്

ജില്ലാ പൊലീസ് സ്ത്രീ സുരക്ഷാ പരിശീലന പരിപാടിയുടെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച സേഫ്റ്റി പിന്‍ എന്ന ഡോക്യുഫിഷന്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ 10.30ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അനക്‌സില്‍ പ്രകാശനം ചെയ്യും.   ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍ ജില്ലാ കലക്ടര്‍ അമിത് മീണക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുക.

 

date