Post Category
ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂര്‍ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കും രണ്ടു മാസത്തെ ട്രാക്ടര്‍ ഡ്രൈവിങ് പരിശീനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എട്ടാം ക്ലാസ് ജയവും 18 വയസ്സ് പൂര്‍ത്തിയായവരും ആയിരിക്കണം. കോഴ്സ് ഫീ 6,050 രൂപ. താമസ സൗകര്യം ലഭിക്കും. താല്പര്യമുള്ളവര് സെപ്തംബര്‍ 30നകം അപേക്ഷ നല്‍കണം. ഫോണ്‍ 0487 2310983.
date
- Log in to post comments