Skip to main content

ദിശ അവലോകന യോഗം 29ന്

ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം നടത്തുന്നതിന് ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് സമിതി (ദിശ)യുടെ രണ്ടാംപാദ യോഗം സെപ്തംബര്‍ 29ന് ഉച്ചക്ക് രണ്ടിന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടക്കും.

 

date