Skip to main content

പി.എച്ച്.സി ജീവനക്കാര്‍ക്ക് അനുമോദനം.

പ്രളയബാധിത പ്രദേശത്തെ നിസ്തുല്യ സേവനത്തിന് പൊ•ണ പി.എച്ച്.സിയിലെ ജീവനക്കാരെ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍ അനുമോദിച്ചു. ജീവനക്കാര്‍ക്ക് വേണ്ടി മെഡിക്കല്‍ ഓഫീസര്‍ നിഗാര്‍ കാസിം ഉപഹാരം ഏറ്റുവാങ്ങി.  പി.എച്ച്.എസിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

 

date