Post Category
ബാങ്കുകളുടെ അവലോകനം 27ന്
ബാങ്കുകളുടെ ജില്ലാതല അവലോകന യോഗം സെപ്റ്റംബര്‍ 27 രാവിലെ 10.30ന് ഹോട്ടല്‍ ഐഡയില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ആമുഖ പ്രഭാഷണം നടത്തും. എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയതീര്‍ത്ഥ വി. ജയ്നാപുര്, റിസര്‍വ് ബാങ്ക് പ്രതിനിധി സി.ജോസഫ്, ലീഡ് ബാങ്ക് മാനേജര്‍ സി. വി ചന്ദ്രശേഖരന്, നബാര്‍ഡ് ഡിഡിഎം കെ.വി ദിവ്യ എന്നിവര്‍ സംസാരിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്കീമുകളുടെ പുരോഗതി അവലോകനം ചെയ്യും.
(കെ.ഐ.ഒ.പി.ആര്-2101/18)
date
- Log in to post comments