Post Category
കെട്ടിട, തൊഴില്‍ നികുതി 30 നകം അടവാക്കണം
അഴിയൂര്‍ പഞ്ചായത്തില്‍ 2018-2019 വര്‍ഷം അടവാക്കേണ്ട കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ സെപ്റ്റംബര്‍ 30 നകം പിഴ കൂടാതെ അടവാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments