Skip to main content

'ദിഷ' യോഗം 28ന് 

    കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം മുഖേന സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരു കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ(ദിഷ) 2018-19 സാമ്പത്തിക വര്‍ഷത്തെ  രണ്ടാം പാദ യോഗം സെപ്തംബര്‍ 28 രാവിലെ 10ന് മുളങ്കുത്തുകാവ് ഗ്രാമസ്വരാജ് ഹാളില്‍ ചേരും. ജില്ലയില്‍ നിുള്ള എം.പിമാര്‍, എം.എല്‍.എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍/ചെയര്‍പേഴ്‌സ, 'ോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എിവരും, കോര്‍പ്പറേഷന്‍ സെക്ര'റി, ജില്ലാ പഞ്ചായത്ത് സെക്ര'റി, മുനിസിപ്പല്‍ സെക്ര'റിമാര്‍, 'ോക്ക് പഞ്ചായത്ത് സെക്ര'റിമാര്‍ ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.

date