Post Category
റേഷന്‍ വിതരണം
സെപ്തംബർ മാസത്തെ റേഷൻ വിഹിതം ഒക്ടോബർ 6 വരെ വിതരണം ചെയ്യും . എല്ലാ വിഭാഗം റേഷൻ കാർഡുടമകക്കും ഇത് ബാധകമാണ് . മുൻഗണനാ ഇതര വിഭാഗങ്ങൾക്കും തോട്ടം തൊഴിലാളികൾക്കുമുള്ള സൗജന്യ റേഷനും 6 വരെ വാങ്ങാവുന്നതാണ് .
date
- Log in to post comments