Post Category
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.പോളിടെക്നിക്കിനു കീഴിലുള്ള കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക് സ്കീമിന്റെ ഭാഗമായുള്ള മമ്പറം എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന കട്ടിംഗ് & ടെയ്ലറിംഗ് കോഴ്സിലേക്ക് പരിശീലനം നല്‍കുന്നതിന് കെ ജി ടി ഇ ഹയര്‍ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 6000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര് 29 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പോളിടെക്നിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446014968.
date
- Log in to post comments