Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയുടെ വിശദാംശം

കേരളാ നഴ്‌സസ് ആൻറ് മിഡ് വൈവ്‌സ് കൗൺസിൽ 5 കോടി രൂപകോട്ടയം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപകണ്ണൂർ ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപപത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപതിരുവനന്തപുരം ടെക്‌നോപാർക്ക് ഒരു കോടി രൂപഡെന്റൽ കൗൺസിൽ 25 ലക്ഷം രൂപകേരള ഫയർ സർവ്വീസ് അസോസിയേഷൻ 7,26,450 രൂപകുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ  ഒരു ലക്ഷം രൂപതിരുവല്ല കല്ലുങ്കൽ ജീവകാരുണ്യം വാട്‌സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച  50,001 രൂപകിളിമാനൂർ പുളിമാത്ത് ടീം കഫ്റ്റീരിയ ജീവനക്കാരുടെ ഒരു ദിവസത്തെ വരുമാനം  25,000 രൂപഇൻഫോ പാർക്ക് ഒരു കോടി രൂപസെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്  50 ലക്ഷം രൂപകേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ  12,50,000 രൂപകേരള ഫാർമസി കൗൺസിൽ  25 ലക്ഷം രൂപകയർഫെഡ്  15 ലക്ഷം രൂപസൈബർ പാർക്ക് 10 ലക്ഷം രൂപമുസ്ലീം എഡ്യൂക്കേഷൻ ട്രസ്റ്റ് ഈരാറ്റുപേട്ട  5,11,600 രൂപപേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപകരകുളം ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപബോണ്ടഡ് എഞ്ചിനിയറിങ്ങ് ലിമിറ്റഡ് 25 ലക്ഷം രൂപഗവ. ഹൈസ്‌കൂൾ കാച്ചാണി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 1,11,500 രൂപഗവ. യു പി സ്‌കൂൽ ആറ്റിങ്ങൽ 52,001 രൂപഗവ. വി എച്ച് എസ് എസ് മണക്കാട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 1,40,500 രൂപ

പി.എൻ.എക്‌സ്. 3574/2024

date