Skip to main content

ഭിന്നശേഷിക്കാര്‍ക്ക് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍, സ്വകാര്യമേഖല, പൊതുമേഖല എന്നിവയില്‍  ജോലിചെയ്യുന്ന  ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഭിന്നശേഷിക്കാര്‍ക്ക്  തൊഴില്‍ നല്‍കുന്ന തൊഴില്‍ദായക സ്ഥാപനങ്ങള്‍ക്കും, ഭിന്നശേഷിക്കാരുടെ ക്ഷേമ  രംഗത്ത് മികച്ച  സേവനം കാഴ്ചവെക്കുന്ന  സ്ഥാപനങ്ങള്‍ക്കുമുള്ള  ഈ വര്‍ഷത്തെ  സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15.  അപേക്ഷാ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കും  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍   04936 205307.
 

date