Post Category
ജില്ലാ വികസന സമിതിയോഗം മാറ്റി
ആലപ്പുഴ: മണ്ണാറശ്ശാല ആയില്യം പ്രമാണിച്ച് ഒക്ടോബർ 26 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഒക്ടോബർ മാസത്തെ ജില്ലാ വികസന സമിതി യോഗം നവംബർ 2 ലേക്ക് മാറ്റിയതായി ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
date
- Log in to post comments