Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ നവംബർ മാസം 4,11,18,25 തീയതികളിൽ പീരുമേടും 26 ന് തൊടുപുഴയിലുമായി തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് പരാതികളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തുന്നതാണ്.
date
- Log in to post comments