Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ഇടുക്കി ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ചില്‍ കുറയാത്ത ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റുന്ന വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. വാഹനം 2010 ന് ശേഷം രജിസ്റ്റര്‍ ചെയ്തതാതായിരിക്കണം. ക്വട്ടേഷനുകള്‍ നവംബര്‍ 13 വൈകീട്ട് 5 ന് മുന്‍പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 222363.
date
- Log in to post comments