Post Category
ഗതാഗത നിരോധനം
പന്തളം ബ്ലോക്കിലെ ആറന്മുള ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വാഴവേലില്‍പടി- കവലുപ്ലാക്കല്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 20 വരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു.
date
- Log in to post comments