Skip to main content

ഗതാഗത നിരോധനം

പന്തളം ബ്ലോക്കിലെ ആറന്മുള  ഗ്രാമപഞ്ചായത്തിലൂടെ  കടന്നുപോകുന്ന വാഴവേലില്‍പടി- കവലുപ്ലാക്കല്‍ റോഡില്‍  പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 20 വരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു.

date