Post Category
സ്ത്രീജന്യരോഗങ്ങൾക്ക് സൗജന്യ ചികിത്സ
കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്ത്രീരോഗ പദ്ധതിയുടെ ഭാഗമായി ആർത്തവകാല വേദന, വെള്ളപോക്ക്, അമിത രക്തസ്രാവം, ഗർഭാശയ മുഴകൾ, ആർത്തവക്ഷയം, ആർത്തവവിരാമ പ്രശ്നങ്ങൾ, പി സി ഒ ഡി, സത്രീ വന്ധ്യത എന്നീ സ്ത്രീജന്യ രോഗങ്ങളുടെ ചികിത്സയും സൗജന്യ മരുന്ന് വിതരണവും നടത്തുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0497 2706666, 9497551645
date
- Log in to post comments