Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

 

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആഫീസ് അറ്റന്‍ഡന്റ് ഒഴിവിലേക്ക് 15ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.                   (പിഎന്‍പി 3337/18)

 

date