Post Category
ഇന്റര്‍വ്യൂ മാറ്റിവച്ചു
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആഫീസ് അറ്റന്‍ഡന്റ് ഒഴിവിലേക്ക് 15ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 3337/18)
date
- Log in to post comments