Post Category
യുവജന ക്യാമ്പ്
നെഹ്രു യുവ കേന്ദ്ര ആലപ്പുഴ യുവജനങ്ങള്‍ക്കായി ഡിസംബര്‍ 26 മുതല്‍ 30 വരെ വ്യക്തിത്വ വികസന നേതൃത്വ പരിശീലന ക്യാമ്പ് പാലക്കാട് വെച്ച് സംഘടിപ്പിക്കുന്നു. 15 നു 29 നും മധ്യേ പ്രായമുള്ള ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരായ യുവതീയുവാക്കള്‍ക്കു പങ്കെടുക്കാം. ഫോണ്‍: 8714508255.
date
- Log in to post comments