Post Category
ദേശീയതല കൈത്തറി ഫാഷൻ ഷോ മത്സരം
വൈവിധ്യ വൽക്കരണത്തിന്റെയും ആധുനികവത്കരണത്തിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെയും കോളേജ് ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗിന്റെയും ആഭിമുഖ്യത്തിൽ ദേശീയതല കൈത്തറിവസ്ത്ര ഫാഷൻ ഷോ മത്സരം ഡ്രീ വേവ് സീസൺ മൂന്ന് 2025 ജനുവരി അവസാന വാരത്തിൽ സംഘടിപ്പിക്കുന്നു. ഫാഷൻ ഷോയിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന കോളേജ്/ഇൻസ്റ്റിറ്റ്യൂട്ട് ടീമംഗങ്ങൾ ഡിസംബർ 31ന് മുമ്പായി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് www.iihtkannur.ac.in/ ccfdkannur.ac.in . ഫോൺ : 0497 2835390, 0497 2739322
date
- Log in to post comments