Post Category
സംഘാടക സമിതി രൂപീകരണ യോഗം ഏഴിന്
ഡിസംബർ 10ന് തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് തല അദാലത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ ഏഴിന് രാവിലെ 10 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
date
- Log in to post comments