Skip to main content

ക്ലിൻ്റ് സ്മാരക ബാല ചിത്രരചന മത്സരം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ക്ലിൻ്റ് സ്മാരക ബാലചിത്രരചന മത്സരം സംഘടിപ്പിച്ചു. കായംകുളം സ്പിന്നിംഗ് മിൽ ചെയർമാൻ എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ അമീൻ ഖലീൽ മുഖ്യ അതിഥിയായിരുന്നു. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ട്രഷറർ കെ.പി. പ്രതാപൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, ജോ. സെക്രട്ടറി കെ. നാസർ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, റ്റി.എ. നവാസ് എന്നിവർ പ്രസംഗിച്ചു.

date