Post Category
എൻ ആർ സി സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 60 വയസ്സ് പൂർത്തിയാകാത്ത കുടുംബ-സാന്ത്വന-പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 വർഷത്തെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഡിസംബർ 24 ന് മുൻപായി പുനർ വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് (എൻ ആർ സി) ജില്ല വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
date
- Log in to post comments