Skip to main content

കരുതലും കൈത്താങ്ങും : 203 മുൻഗണനാ കാർഡുകൾ നൽകി

കരുതലും കൈത്താങ്ങും വർക്കല താലൂക്ക് തല അദാലത്തിൽ 203 മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. 134 എ.എ.വൈ കാർഡുകളും 69 പി.എച്ച്.എച്ച് കാർഡുകളുമാണ് എസ്.എൻ കോളജിൽ നടന്ന അദാലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നൽകിയത്.

date