Post Category
ടെണ്ടര്‍ ക്ഷണിച്ചു
പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് എ.ബി.ഡി ടൈപ്പ് ഓക്‌സിജൻ സിലിണ്ടറുകളും നൈട്രിക്ക് ഓക്‌സൈഡും കുറഞ്ഞ നിരക്കിൽ റീഫിൽ ചെയ്തു നൽകുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സമർപ്പിക്കുമ്പോൾ പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിൻ്റെ പേരിൽ മാറാവുന്ന 5000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരത ദ്രവ്യമായി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച ടെണ്ടര്‍ ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments