Skip to main content

ഗാര്‍ഹികാതിക്രമങ്ങള്‍ക്കുളള ധനസഹായം 

ഗാര്‍ഹികാതിക്രമത്തിന്‌ ഇരയായി 2011 നവംബര്‍ 24 ന്‌ ശേഷം കേസ്‌ ഫയല്‍ ചെയ്‌തിട്ടുളളവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ സ്‌ത്രീകള്‍ക്ക്‌ ഉപജീവനം, താമസം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ എന്നിവയ്‌ക്ക്‌ ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പൂക്കാവ്‌, തൃശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ നവംബര്‍ 5 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 8281999058.

date