Post Category
പൊന്മുടിയില് നവീകരിച്ച റസ്റ്റ് ഹൗസിന്റെയും കഫറ്റീരിയയുടേയും ഉദ്ഘാടനം ഇന്ന്
പൊന്മുടിയില് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ റസ്സ് ഹൗസ്, പുതിയതായി നിര്‍മ്മിച്ച കഫറ്റീരിയ എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് നി൪വഹിക്കു൦. പ്ലാന്‍ ഫണ്ടില്‍ നിന്നും 78.18 ലക്ഷം രൂപ ഉപയോഗിച്ചാണ് നി൪മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് (ജനുവരി 16) വൈകീട്ട് 3ന് റസ്റ്റ് ഹൗസ് അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡി.കെ മുരളി എംഎല്‍എ അധ്യക്ഷത വഹിക്കും.
date
- Log in to post comments