Skip to main content

 പി.എസ്.സി അറിയിപ്പ്

പത്താംതരം പൊതു പ്രാഥമിക പരീക്ഷ (മൂന്നാം ഘട്ടം)- കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍.134/2023), പ്രിന്റിങ് വകുപ്പില്‍ അസിസ്റ്റന്റ് ടൈം കീപ്പര്‍ (കാറ്റഗറി നമ്പര്‍. 446/2023)  തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന്  ജനുവരി 25ന്  കരുനാഗപ്പള്ളി ബോയ്സ് എച്ച്.എസ്.എസില്‍  (പരീക്ഷാ കേന്ദ്രം നമ്പര്‍ 3203)  നടത്താനിരുന്ന  ഒ.എം.ആര്‍. പരീക്ഷ  കരുനാഗപ്പള്ളി ഗേള്‍സ് എച്ച്.എസില്‍ നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. രജിസ്റ്റര്‍ നമ്പര്‍ 1432318 മുതല്‍ 1432617 വരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.   ഫോണ്‍: 0474 2743624.
 

date