Post Category
ഇ ടെന്‍ഡര്‍
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ സി അച്യുതമേനോന്‍ മെമോറിയല്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍, മുളയ്ക്കപൊയ്ക നാട്യഗ്രന്ഥശാല കെട്ടിടങ്ങളിലെ വൈദ്യൂതീകരണം പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala gov.in ല്‍ പ്രസിദ്ധപ്പെടുത്തി. ജനുവരി 29 വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2593260, 2592232.
date
- Log in to post comments