Skip to main content

വാഹനം ആവശ്യമുണ്ട്

    അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക്  ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ജനുവരി 30 ഉച്ചയ്ക്ക് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും.  ഫോണ്‍ 0475 2270716, 9074172812.

date