Post Category
ഇ-ലേലം
ശക്തികുളങ്ങര പോലീസ് സ്റ്റേഷന് പരിധിയില്‍ നെറ്റ് മെന്‍ഡിങ് ഷെഡിന് സമീപത്തെ സര്‍ക്കാര്‍ ബോട്ട് യാര്‍ഡില്‍ സൂക്ഷിച്ച ഫിഷിങ് ബോട്ട് www.mstcecommerce.com മുഖേന ജനുവരി 31 രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഇ-ലേലം ചെയ്യും. ഫോണ്‍: 0474 2764422.
date
- Log in to post comments