Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം

 

എറണാകുളം റീജണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത  ബി.എ.എം.എസ്, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ വില്ലേജ് ഓഫീസില്‍നിന്ന് ഇ.ഡബ്ല്യൂ.എസ് സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ജനുവരി 31നകം തൃപ്പൂണിത്തുറ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.
 
 

date