Skip to main content

ഏകദിന ശില്‍പശാല

 
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇ-കോമേഴ്‌സ് സംരംഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കും. ജനുവരി 31ന് കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. http://kied.info/training-calendar/ മുഖേന ജനുവരി 29നകം അപേക്ഷിക്കണം. തെരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 9188922785.

date