Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് വിവിധ തരം പ്രിന്ററുകള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍ : 0474 2752700.
 

date